എന്റെ കാഴ്ചകള്‍.....
സുഹൃത്തുക്കളെ,
തുടക്കത്തില്‍ തന്നെ പറയട്ടെ..
ഒരു കഥയോ, കവിതയോ, യാത്രാവിവരണമോ ഒന്നും എഴുതാന്‍ എന്നെ കൊണ്ട് പറ്റില്ലാ....
എന്നാല്‍ നിങ്ങളെ പോലുള്ളവരുടെ എല്ലാ സൃഷ്ടികളും വായിക്കാന്‍ ഈ ഉള്ളവന്‍ തയാറാണ്.....
പിന്നെ അറിയാവുന്നതു
ഫോട്ടോ എടുക്കുന്നതും, ചിത്രം വരക്കുന്നതും ആണ്.....
എനിക്ക് ഏറ്റവും ഇഷ്ടം പ്രകൃതിയുടെ ചിത്രങ്ങളും, ക്ലിക്കുകളും ആണ്...
അതിന്റെ നിറങ്ങളും, ഭാവങ്ങളുമൊക്കെ ഈ ഉള്ളവനെ കൊണ്ട് പറ്റാവുന്ന തരത്തില്‍ പോസ്റ്റ് ചെയ്യാം...
എനിക്കിഷ്ടപെട്ട , ഞാന്‍ ചെയ്ത ചില പെയന്റിങ്ങുകള്‍ നിങ്ങള്‍ക്ക് വേണ്ടി...

അതിജീവനത്തിന്റെ ഭാഗമായി ഒരു പ്രവാസി ആയി മാറേണ്ടി വന്ന എനിക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന ഒരു നാടന്‍ കാഴ്ച ...
നാട്ടിലൂടെ വൈകുന്നേരങ്ങളില്‍ ഇതിലെ ഒക്കെ നടക്കുമ്പോള്‍ കിട്ടുന്ന ശുദ്ധ വായുവും, പ്രസരിപ്പുമൊക്കെ.... എനിക്കിവിടെ അന്യമാണ്...
ഈ തിരക്കിലൂടെ എന്നും നടക്കുമ്പോഴും മനസ്സില്‍ തെളിയുന്നത് ഈ പഴയ നാടന്‍ കാഴ്ചകള്‍ തന്നെ....
കുളപ്പടവുകള്‍...

ഈ കുളപ്പടവുകള്‍ നമ്മുടെ നാട്ടിന് മാത്രം സ്വന്തം....
ഈ മരുഭൂമിയില്‍ കാണുന്ന കോണ്ക്രീറ്റ് നീന്തല്‍ കുളങ്ങളെക്കാള്‍ എന്ത് കൊണ്ടും മനോഹരമാണ് നമ്മുടെ ഈ നാടന്‍ കുളവും പടവുകളും... വെറുതെ ഇവിടെയൊക്കെ ഒന്ന് ഇരുന്നാല്‍ മതി മനസ്സൊന്നു ശാന്തമാകാന്‍......

പണ്ട് സ്കൂളില്‍ പോകുമ്പോള്‍ കണ്ട ചില കാഴ്ചകള്‍.. ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞു പോകാത്ത
ഈ കാഴ്ചകള്‍.....
പുതുതലമുറയ്ക്ക് നഷ്ടമായ ഈ കാഴ്ചകള്‍....
ഇതായിരുന്നു എന്റെ നാട്.... ദൈവത്തിന്റെ സ്വന്തം നാട്.....

നാടന്‍കാഴ്ച

ഇതൊക്കെ ഇന്ന് മാറികൊണ്ടിരിക്കുന്നു, പൊളിച്ചു മാറ്റപെട്ടു കൊണ്ടിരിക്കുന്നു...
പുതിയ കോണ്‍ക്രീറ്റ് മാളികകള്‍ക്ക് വേണ്ടി... അതാണ് നമ്മുടെ നാടിന്റെ ശാപം....
അതാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന പുതിയ വിശേഷമായ സൂര്യാതപത്തിനോക്കെ കാരണം...
പുഴക്കടവ്

ഇതൊക്കെ ഇന്ന് മണല്‍ മാഫിയക്ക് സ്വന്തം....
പണ്ട് വേനലവധി കാലം ഇവിടെ ഒക്കെ ആയിരുന്നു ആഘോഷിച്ചിരുന്നത്...
പുതിയ തലമുറയ്ക്ക് അതൊക്കെ കമ്പ്യൂട്ടര്‍ ഗെമില്‍ ഒതുക്കപെട്ടിരിക്കുന്നു....
അന്ന് നമ്മള്‍ അനുഭവിച്ച ഈ കാഴ്ചകള്‍ അവര്‍ക്കും ഒരു ഫിഷിംഗ് ഗെയിംന്റെ രൂപത്തിലെങ്കിലും കിട്ടിയേക്കാം
നാടന്‍ കാഴ്ച

ഒരു പെന്‍സില്‍ ചിത്രം.....
എനിക്കിവിടെ, ഈ മരുഭൂമിയില്‍ കാണാന്‍ കിട്ടാത്ത ഒരു കാഴ്ച...
ഇതൊക്കെ ഇന്ന് എനിക്ക് നാട്ടില്‍ പോകുമ്പോഴും കാണാന്‍ കിട്ടാതായിരിക്കുന്നു....
തിരിച്ചു വരില്ല എന്നറിയാം എങ്കിലും കൊതിച്ചു പോകുന്നു... ഇതൊക്കെ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നെങ്കില്‍...

കാത്തിരിപ്പ്

ഇല പൊഴിക്കാന്‍ തയാര്‍ ആയിരിക്കുന്ന മരങ്ങള്‍....
ഇവ കാത്തിരിക്കുന്നു വരാന്‍ പോകുന്ന മഞ്ഞു കാലത്തിനായി.....
അത് പോലെ ഞാനും കാത്തിരിക്കുന്നു
എന്റെ അടുത്ത അവധി കാലത്തിനായി....... അടുത്ത ഓണക്കാലതിനായി.....
ഞാനും വരും എന്റെ നാട്ടിലേക്ക് , മാവേലിയെ പോലെ.... ആണ്ടിലൊരിക്കല്‍ നാടുകാണാന്‍.....
കനിഞ്ഞു കിട്ടുന്ന കുറച്ചു ദിനങ്ങള്‍.....
എന്റെ നാടിനെ ഒന്ന് കാണാന്‍, വെറുതെ ആ നാട്ടു വഴികളിലൂടെ ഒന്ന് നടക്കാന്‍.....
ഇത് എന്റെ ആദ്യ പരീക്ഷണം...
തുടക്കത്തിലേ പറഞ്ഞത് പോലെ
എനിക്കറിയാവുന്നത് ഇത് മാത്രം....
ഇവിടെ നിങ്ങള്‍ക്ക് ഞാനെടുത്ത കുറച്ചു ഫോട്ടോസ് കാണാം....
www.flickr.com/photos/linudsign

മുന്‍പ് പലരുടെ സൃഷ്ടികളും ഇന്റെര്‍നെറ്റിലൂടെ വായിച്ചിട്ടുണ്ട്... അതില്‍ എന്നെ ഒരു പാട് സ്വാധീനിച്ചതു
നിരക്ഷരന്റെ യാത്രാ വിവരണങ്ങള്‍ ആണ്.....
http://niraksharan.blogspot.com/
ഇത് പോലെ ഒരു പരീക്ഷണത്തിന് ഇറങ്ങാന്‍ പ്രചോദനം മനോജിന്റെ ആ പോസ്റ്റുകള്‍ ആണ്...
നന്ദിയുണ്ട്.... ഒരു പാട്....
വീണ്ടും കാണാം.....