എന്റെ കാഴ്ചകള്‍.....
സുഹൃത്തുക്കളെ,
തുടക്കത്തില്‍ തന്നെ പറയട്ടെ..
ഒരു കഥയോ, കവിതയോ, യാത്രാവിവരണമോ ഒന്നും എഴുതാന്‍ എന്നെ കൊണ്ട് പറ്റില്ലാ....
എന്നാല്‍ നിങ്ങളെ പോലുള്ളവരുടെ എല്ലാ സൃഷ്ടികളും വായിക്കാന്‍ ഈ ഉള്ളവന്‍ തയാറാണ്.....
പിന്നെ അറിയാവുന്നതു
ഫോട്ടോ എടുക്കുന്നതും, ചിത്രം വരക്കുന്നതും ആണ്.....
എനിക്ക് ഏറ്റവും ഇഷ്ടം പ്രകൃതിയുടെ ചിത്രങ്ങളും, ക്ലിക്കുകളും ആണ്...
അതിന്റെ നിറങ്ങളും, ഭാവങ്ങളുമൊക്കെ ഈ ഉള്ളവനെ കൊണ്ട് പറ്റാവുന്ന തരത്തില്‍ പോസ്റ്റ് ചെയ്യാം...
എനിക്കിഷ്ടപെട്ട , ഞാന്‍ ചെയ്ത ചില പെയന്റിങ്ങുകള്‍ നിങ്ങള്‍ക്ക് വേണ്ടി...

അതിജീവനത്തിന്റെ ഭാഗമായി ഒരു പ്രവാസി ആയി മാറേണ്ടി വന്ന എനിക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന ഒരു നാടന്‍ കാഴ്ച ...
നാട്ടിലൂടെ വൈകുന്നേരങ്ങളില്‍ ഇതിലെ ഒക്കെ നടക്കുമ്പോള്‍ കിട്ടുന്ന ശുദ്ധ വായുവും, പ്രസരിപ്പുമൊക്കെ.... എനിക്കിവിടെ അന്യമാണ്...
ഈ തിരക്കിലൂടെ എന്നും നടക്കുമ്പോഴും മനസ്സില്‍ തെളിയുന്നത് ഈ പഴയ നാടന്‍ കാഴ്ചകള്‍ തന്നെ....
കുളപ്പടവുകള്‍...

ഈ കുളപ്പടവുകള്‍ നമ്മുടെ നാട്ടിന് മാത്രം സ്വന്തം....
ഈ മരുഭൂമിയില്‍ കാണുന്ന കോണ്ക്രീറ്റ് നീന്തല്‍ കുളങ്ങളെക്കാള്‍ എന്ത് കൊണ്ടും മനോഹരമാണ് നമ്മുടെ ഈ നാടന്‍ കുളവും പടവുകളും... വെറുതെ ഇവിടെയൊക്കെ ഒന്ന് ഇരുന്നാല്‍ മതി മനസ്സൊന്നു ശാന്തമാകാന്‍......
ഈ മരുഭൂമിയില്‍ കാണുന്ന കോണ്ക്രീറ്റ് നീന്തല്‍ കുളങ്ങളെക്കാള്‍ എന്ത് കൊണ്ടും മനോഹരമാണ് നമ്മുടെ ഈ നാടന്‍ കുളവും പടവുകളും... വെറുതെ ഇവിടെയൊക്കെ ഒന്ന് ഇരുന്നാല്‍ മതി മനസ്സൊന്നു ശാന്തമാകാന്‍......
പണ്ട് സ്കൂളില്‍ പോകുമ്പോള്‍ കണ്ട ചില കാഴ്ചകള്‍.. ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞു പോകാത്ത
ഈ കാഴ്ചകള്‍.....
പുതുതലമുറയ്ക്ക് നഷ്ടമായ ഈ കാഴ്ചകള്‍....
ഇതായിരുന്നു എന്റെ നാട്.... ദൈവത്തിന്റെ സ്വന്തം നാട്.....
ഈ കാഴ്ചകള്‍.....
പുതുതലമുറയ്ക്ക് നഷ്ടമായ ഈ കാഴ്ചകള്‍....
ഇതായിരുന്നു എന്റെ നാട്.... ദൈവത്തിന്റെ സ്വന്തം നാട്.....
നാടന്‍കാഴ്ച

ഇതൊക്കെ ഇന്ന് മാറികൊണ്ടിരിക്കുന്നു, പൊളിച്ചു മാറ്റപെട്ടു കൊണ്ടിരിക്കുന്നു...
പുതിയ കോണ്‍ക്രീറ്റ് മാളികകള്‍ക്ക് വേണ്ടി... അതാണ് നമ്മുടെ നാടിന്റെ ശാപം....
അതാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന പുതിയ വിശേഷമായ സൂര്യാതപത്തിനോക്കെ കാരണം...
പുഴക്കടവ്
പുതിയ കോണ്‍ക്രീറ്റ് മാളികകള്‍ക്ക് വേണ്ടി... അതാണ് നമ്മുടെ നാടിന്റെ ശാപം....
അതാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന പുതിയ വിശേഷമായ സൂര്യാതപത്തിനോക്കെ കാരണം...
പുഴക്കടവ്

ഇതൊക്കെ ഇന്ന് മണല്‍ മാഫിയക്ക് സ്വന്തം....
പണ്ട് വേനലവധി കാലം ഇവിടെ ഒക്കെ ആയിരുന്നു ആഘോഷിച്ചിരുന്നത്...
പുതിയ തലമുറയ്ക്ക് അതൊക്കെ കമ്പ്യൂട്ടര്‍ ഗെമില്‍ ഒതുക്കപെട്ടിരിക്കുന്നു....
അന്ന് നമ്മള്‍ അനുഭവിച്ച ഈ കാഴ്ചകള്‍ അവര്‍ക്കും ഒരു ഫിഷിംഗ് ഗെയിംന്റെ രൂപത്തിലെങ്കിലും കിട്ടിയേക്കാം
നാടന്‍ കാഴ്ച

ഒരു പെന്‍സില്‍ ചിത്രം.....
എനിക്കിവിടെ, ഈ മരുഭൂമിയില്‍ കാണാന്‍ കിട്ടാത്ത ഒരു കാഴ്ച...
ഇതൊക്കെ ഇന്ന് എനിക്ക് നാട്ടില്‍ പോകുമ്പോഴും കാണാന്‍ കിട്ടാതായിരിക്കുന്നു....
തിരിച്ചു വരില്ല എന്നറിയാം എങ്കിലും കൊതിച്ചു പോകുന്നു... ഇതൊക്കെ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നെങ്കില്‍...

കാത്തിരിപ്പ്

ഇല പൊഴിക്കാന്‍ തയാര്‍ ആയിരിക്കുന്ന മരങ്ങള്‍....
ഇവ കാത്തിരിക്കുന്നു വരാന്‍ പോകുന്ന മഞ്ഞു കാലത്തിനായി.....
അത് പോലെ ഞാനും കാത്തിരിക്കുന്നു
എന്റെ അടുത്ത അവധി കാലത്തിനായി....... അടുത്ത ഓണക്കാലതിനായി.....
ഞാനും വരും എന്റെ നാട്ടിലേക്ക് , മാവേലിയെ പോലെ.... ആണ്ടിലൊരിക്കല്‍ നാടുകാണാന്‍.....
കനിഞ്ഞു കിട്ടുന്ന കുറച്ചു ദിനങ്ങള്‍.....
എന്റെ നാടിനെ ഒന്ന് കാണാന്‍, വെറുതെ ആ നാട്ടു വഴികളിലൂടെ ഒന്ന് നടക്കാന്‍.....
ഇത് എന്റെ ആദ്യ പരീക്ഷണം...
തുടക്കത്തിലേ പറഞ്ഞത് പോലെ
എനിക്കറിയാവുന്നത് ഇത് മാത്രം....
ഇവിടെ നിങ്ങള്‍ക്ക് ഞാനെടുത്ത കുറച്ചു ഫോട്ടോസ് കാണാം....
www.flickr.com/photos/linudsign

മുന്‍പ് പലരുടെ സൃഷ്ടികളും ഇന്റെര്‍നെറ്റിലൂടെ വായിച്ചിട്ടുണ്ട്... അതില്‍ എന്നെ ഒരു പാട് സ്വാധീനിച്ചതു
നിരക്ഷരന്റെ യാത്രാ വിവരണങ്ങള്‍ ആണ്.....
http://niraksharan.blogspot.com/
ഇത് പോലെ ഒരു പരീക്ഷണത്തിന് ഇറങ്ങാന്‍ പ്രചോദനം മനോജിന്റെ ആ പോസ്റ്റുകള്‍ ആണ്...
നന്ദിയുണ്ട്.... ഒരു പാട്....
വീണ്ടും കാണാം.....
നിരക്ഷരന്റെ യാത്രാ വിവരണങ്ങള്‍ ആണ്.....
http://niraksharan.blogspot.com/
ഇത് പോലെ ഒരു പരീക്ഷണത്തിന് ഇറങ്ങാന്‍ പ്രചോദനം മനോജിന്റെ ആ പോസ്റ്റുകള്‍ ആണ്...
നന്ദിയുണ്ട്.... ഒരു പാട്....
വീണ്ടും കാണാം.....
36 comments:
nalla chithrangal malayalam type cheyyan ariyilla
so manglish all the best for ur new venture
very good blog
appealing and i am going thru it in details
apparently nice one
let me go thru the blog
ur presentation is very good and appealing
and u innocently explained ur in capabilities of not having the talent to write about the yathrakal etc
But paintings and caricature work is wonderful and eye catching
keep it up
Linu,God Bless you.....ellavidha aasamsyum nerunnu..
Oru Paadu Nalla chithrangal kandathil Santhosahm..Go Ahed
All the best
shaji
ബൂലോകത്തേക്ക് സ്വാഗതം ലിനൂ.
കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടാകുമല്ലോ ഇനിയങ്ങോട്ട് ?
നന്നായിട്ടുണ്ട് ലിനൂ
വരകള്‍ എല്ലാം ഇഷ്ടപ്പെട്ടു, കൂടുതല്‍ ഇഷ്ടമായത് പെന്‍സില്‍ ഡ്രോയിംഗ് ആണ്
Congrats linu. Welcome to blogspot. You are really talented. keep it up. waiting to see new posts.
nannayittundu linu. kooduthal pratheekshikkunnu
Its really very nice and simple...sarikkum grameenatha anubavapedunnundu...nannayittundu..
congrats..ellavida aasamsakalum....expecting more...
Amazing!!..your drawings are excellent. Keep going..
ചങ്ങാതീ,
ഇതു തകര്‍ത്തുകളഞ്ഞല്ലോ..
നല്ല ഒരു സുഖം... ചിത്രങ്ങള്‍ കാണാന്‍!
പടം വരച്ചാല്‍ ഇങ്ങനെ വരയ്ക്കണം..
ഇനിയും പോരട്ടെ...
വരയുടെ ചാരുത കൊണ്ടൊ വിഷയത്തോടുള്ള ഇഷ്ടം കൊണ്ടൊ എന്തോ എല്ലാ പടങ്ങളും വളരെയിഷ്ടായി
Good One
രഞ്ജിത് വിശ്വം ടിറ്ററില്‍ തന്ന ലിങ്ക് വഴി എത്തിയതാ , എന്തായാലും വരവ് വെറുതെ ആയില്ല , തകര്‍പ്പന്‍ വര :)
ഞാനും രഞ്ജിത്തിന്റെ ട്വീറ്റിലൂടെ എത്തിയതാ, വരകളും വാക്കുകളൂം ഇഷ്ടപ്പെട്ടു, ഫോട്ടോകളിലൂടെ ഒരു ഓട്ടപ്രദക്ഷിണവും നടത്തി. നല്ല ഫോട്ടോ കളക്ഷന്‍ ഉണ്ടല്ലോ, അവ കൂടി ബ്ലോഗിലൂടെ പോരട്ടെ. കൂടുതല്‍പേര്‍ക്ക് കാണാനുള്ള അവസരം കിട്ടുമല്ലോ. ഈ പോസ്റ്റ് ബസ്സിലൂടെ ഞാനും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവിധ ആശംസകളും...
great concept good attempt keep rocking
Fantastic work! I didnt know that you are a professional painting artist. Keep it up and keep updated with your latest productions! Meet you soon..
Chetta ithenthayalum nannayi nalla wrkukal....chettante wrk kandappol ennikkum varakkanamennu thonnunnu....
enthayalum ente ella vidha Vijayashamsakal.............
Snehathoode Sree
its great. When i am alone, i am thinking about our school and collage life ( Basheer PK. Linu, Raiyas, siraj, Sreejith, lalau, sangeetha, susmitah, reshama sullath and etc. we are walking around JNMGHS and near by tehre. We are loosing natrual beauty.
ലിനൂ ..
പുതിയ സംരംഭം വളരെ നല്ലത് ..
കൂടുതല്‍ വരയ്ക്കുക ,
നന്മ നേരുന്നു
ലിനു,വരക്കൂ..വരകള്‍ക്ക്,വരികളെക്കാള്‍ തിളക്കമുണ്ട്...!
ലിനുവിന്‍റെ വിരലുകളില്‍ വിരിയുന്ന ചിത്രങ്ങള്‍,കഥ പറയുന്ന
കവിതകളും കവിത തുളുമ്പുന്ന കഥകളുമാണ്‍...!! അവ സ്വയം
പ്രഖ്യാപിക്കുന്നു :
“ഈ മരുഭൂമിയില്‍ കാണുന്ന കോണ്ക്രീറ്റ് നീന്തല്‍ കുളങ്ങളെക്കാള്‍ എന്ത് കൊണ്ടും മനോഹരമാണ് നമ്മുടെ ഈ നാടന്‍ കുളവും പടവുകളും... വെറുതെ ഇവിടെയൊക്കെ ഒന്ന് ഇരുന്നാല്‍ മതി മനസ്സൊന്നു ശാന്തമാകാന്‍......“
....ഭാവുകങ്ങള്‍.
തീര്‍ച്ചയായും, ലിനുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍..!!!!
......മനോഹരമായ മറുപടി....!!!!!
ആദ്യത്തെ കമന്റ് എന്റെ അച്ഛന്റെ ആണ് ..നല്ല ബ്ലോഗ് ..നല്ല ചിത്രങ്ങള്‍ ....ഇനിയും പ്രതീക്ഷിക്കുന്നു
http://lh3.ggpht.com/_4-lmeTpE0BE/S6XSSrMrZfI/AAAAAAAAA0A/prnXSZNKNiI/s400/abhinandanangal.jpg
drawings ellaam kandu valare nannaayirikkunnu oru pravaasiyude manassu engane aayirikkum ennu thaankalude drawings il ninnum manassilaakkaan pattum........thudarnnum pratheekshikkunnu ........
ലിനൂ,
വരകളെല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാം വളരെ ആകര്‍ഷണീയം.
ഇനിയും പോസ്റ്റുകള്‍ തുടരുക.
ആശംസകളോടെ.
സസ്നേഹം
മോഹന്‍
മനോഹര്‍ജീ വഴി എത്തിയതാണിവിടെ, മനോഹരമായ കാഴ്ചകള്‍ കൊണ്ട് മനസ് നിറഞ്ഞു. വരകളും ചെറു വിവരണവും പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവ തന്നെ.
ഇനിയുള്ളവ എനിക്കു നഷ്ടമാകാതിരിക്കാന്‍ ഞാനും ഇവിടെ കൂടുന്നു.
എന്റെ ഈ ആദ്യ പരീക്ഷണം കാണാനെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി.....
very good sir .............all the best
ചിത്രങ്ങളെല്ലാം കണ്ടു... നല്ല തെളിച്ചമുള്ള ചിത്രങ്ങള്‍... കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.... അഭിനന്ദനങ്ങള്‍
നല്ല ചിത്രങ്ങള്‍...എല്ലാ ഭാവുകങ്ങളും !
ഹല്ലൊ ലിനു....
പെയിന്റിംഗ് ഒക്കെ വളരെ നന്നായിട്ടുണ്ട്...
വിവരണങ്ങളിലെ ദുഖച്ചായയോടൊപ്പം ചിത്രങ്ങളിലെ പച്ചപ്പിന്റെ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഭാവം... നന്നായിരിക്കുന്നു.....
word verification വേണോ?
ലിനു ജലച്ചായം വളരെ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു. ഞാന്‍ കൂടുതലും കൈവെക്കാരുള്ളത് ഓയിലില്‍ ആണ്. പൊന്ന്യം ചന്ദ്രനെ ഓര്‍മ്മിപ്പിച്ചു.....സസ്നേഹം
Nice illustrations man! Great!
"കാത്തിരുപ്പ്" എന്ന ചിത്രത്തിന് Milind mulick" ന്റെ പ്രശസ്തമായ ചിത്രവുമായി നല്ല സാമ്യമുണ്ട് ആ കടപ്പാട് വ്യക്തമാക്കിയാല്‍ നന്നായിരിക്കും.
പൊതുവേ നല്ല ചിത്രങ്ങള്‍
ആശംസകള്‍
ലിനു... എല്ലാം മനോഹരമായ ചിത്രങ്ങൾ..ജലച്ചായചിത്രങ്ങൾ എല്ലാം ഏറെ ഇഷ്ടപ്പെട്ടു...... ഇപ്പോൾ ബ്ലോഗിലൊന്നും സജീവമല്ലെന്നു തോന്നുന്നു.. പുതിയ ചിത്രങ്ങളും. ഫോട്ടോഗ്രാഫുകളുമായി വീണ്ടും സജീവമാകുക... എല്ലാ ആശംസകളും...
Post a Comment